Tag: fan

ഉച്ചയുറക്കത്തിനിടെ കോൺക്രീറ്റ് പാളിക്കൊപ്പം ഫാൻ താഴേക്കുപതിച്ചു; യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: ഉച്ചയുറക്കത്തിനിടെ സീലിങ് ഫാൻ അടർന്നുവീണ് യുവാവ് മരിച്ചു. കണ്ണൂർ എട്ടിക്കുളത്തെ മുഹമ്മദ് ഷമീറാണ് മരിച്ചത്. ഉച്ചയുറക്കത്തിനിടെ കിടപ്പുമുറിയിൽ വച്ചായിരുന്നു സംഭവം. കോൺക്രീറ്റ് പാളിക്കൊപ്പം ഫാൻ...
error: Content is protected !!