Tag: fake certificate

കുതിരസവാരിയും സൈക്കിൾ സവാരിയും നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ; സംവരണം ലഭിക്കാൻ വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്ന് കളക്ടർക്കെതിരെ ആരോപണം

ന്യൂഡൽഹി: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഐഎഎസ് നേടിയെന്ന പൂജ ഖേദ്കറിന് എതിരായ ആരോപണം നിലനിൽക്കെ വീണ്ടും ഒരു ഉദ്യോഗസ്ഥനെതിരെ സമാന രീതിയിലുള്ള ആരോപണം.Accusation against the...