Tag: Fake Ayurvedic

തടി കൂടുതലാണല്ലോ? കറുപ്പാണല്ലോ? മാറ്റിത്തരാം…മരുന്നുകളുമായി വീടുകളിലെത്തുന്നവരെ സൂക്ഷിക്കുക; ഇടുക്കിയിൽ വ്യാജ ആയുർവേദ മാഫിയ വിലസുന്നു

അടിമാലി: ഇടുക്കിയിൽ വീടുവീടാന്തരം കയറിയിറങ്ങി വ്യാജ ആയുർവേദ മരുന്നു കച്ചവടം. ഡയറക്ട് മാർക്കറ്റിങ്ങിന്റെ പേരിലാണ് വ്യാജ ആയുർവേദ മരുന്നുകൾ ജില്ലയിൽ പ്രചരിക്കുന്നത്. ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾക്കു...