Tag: fahad fasil

ഇനി പുഷ്പയുടെ റൂൾ; കൊച്ചിയെ ഇളക്കി മറിക്കാൻ അല്ലു അർജുൻ കൊച്ചിയിലേക്ക്; പുഷ്പ 2-ന് 1000 കോടിയുടെ പ്രീ-റിലീസ് ബിസിനസ്

മലയാളികളെ ഇളക്കി മറിക്കാൻ അല്ലു അർജുൻ കൊച്ചിയിലേക്ക് എത്തുന്നു. നവംബർ 27 നാണ് താരം കൊച്ചിയിൽ വരുന്നത്. തെന്നിന്ത്യൻ സിനിമ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ...

കോടിക്കണക്കിന് ശമ്പളം ഒറ്റക്ക് തിന്നണം എന്ന ചിന്തയാണ് ഫഹദിന്; രൂക്ഷവിമർശനവുമായി നടൻ അനൂപ് ചന്ദ്രൻ

കൊച്ചി: നടൻ ഫഹദ് ഫാസിലിനെതിരെ രൂക്ഷ വിമർശനവുമായി നടൻ അനൂപ് ചന്ദ്രൻ. താരസംഘടനയായ അമ്മയുടെ യോഗത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് അനൂപ് ചന്ദ്രന്റെ വിമർശനം. ഫഹദും ഭാര്യയും...

താ​ലൂ​ക്ക്​ ആശു​പ​ത്രി​യി​ലെ ഷൂട്ടിങ് വിവാദം; ഫഹദ് ഫാസിൽ സി​നി​മ​യു​ടെ ചിത്രീകരണം ഉപേക്ഷിച്ചു

കൊ​ച്ചി: അ​ങ്ക​മാ​ലി താ​ലൂ​ക്ക്​ ആശു​പ​ത്രി​യി​ലെ അത്യാഹിത വിഭാഗത്തിൽ നടന്ന ചി​ത്രീ​ക​ര​ണം വി​വാ​ദ​മാ​യ​തോ​ടെ ഫഹദ് ഫാസിൽ ചിത്രത്തിന്റെ രണ്ടാം ദിവസത്തെ ചിത്രീകരണം ഉപേക്ഷിച്ചു. ഫ​ഹ​ദ് നി​ർ​മി​ക്കു​ന്ന പൈ​ങ്കി​ളി​യെ​ന്ന...

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഷൂട്ടിംഗ് നടന്ന സംഭവം; വിശദീകരണവുമായി താലൂക്കാശുപത്രി സൂപ്രണ്ട്

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഷൂട്ടിംഗ് നടന്ന സംഭവത്തിൽ വിശദീകരണവുമായി താലൂക്കാശുപത്രി സൂപ്രണ്ട്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന് സൂപ്രണ്ട് പറഞ്ഞു. രോഗികൾക്ക്...

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഫഹദ് ഫാസിൽ സിനിമയുടെ ഷൂട്ടിങ്;കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

എറണാകുളം : അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ ആശുപത്രിയിലെ അത്യാഹിത...

‘താൻ എഡിഎച്ച്ഡി ബാധിതൻ: കണ്ടെത്തിയത് നാല്പത്തൊന്നാം വയസ്സിൽ’ : ഫഹദ് ഫാസിൽ

താൻ എഡിഎച്ച്ഡി (അറ്റെൻഷെൻ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി സിൻഡ്രോ) ബാധിതനെന്നു നടൻ ഫഹദ് ഫാസിൽ. കോതമംഗലത്ത് പീസ് വാലി ചില്‍ഡ്രൻസ് വില്ലേജ് നാദിനി സമര്പപ്പിച്ച് സംസാരിക്കവെയാണ് നടൻ...
error: Content is protected !!