Tag: FACT

4 കോടിയുടെ സിനിമ സെറ്റിന് തീയിട്ടു; സമീപവാസികള്‍ക്ക് ശ്വസതടസം; പരാതിയുമായി ഏലൂർ നിവാസികൾ

കൊച്ചി: ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ സെറ്റിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് മാലിന്യ പുക ഉയർന്നു. ഏലൂര്‍ എഫ്എസിടിയുടെ ഗ്രൗണ്ടിലാണ് മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിച്ചത്.The...