Tag: f9-infotech

വൻതൊഴിൽ അവസരങ്ങളും ആഗോള സൈബര്‍ സുരക്ഷയും; എഫ് 9 ഇന്‍ഫോടെക്, കൊച്ചിയിലേക്ക്; ടെക്ഹബ് തുറന്നു

കൊച്ചി: ദുബായ് ആസ്ഥാനമായുള്ള ആഗോള ടെക്ക് കമ്പനിയായ എഫ് 9 ഇന്‍ഫോടെക് കൊച്ചിയില്‍ പുതിയ ടെക്ഹബ് തുറന്നു. കൊച്ചി പാടിവട്ടത്തുള്ള ഓഫീസില്‍ 50 ജീവനക്കാരെ ഇതിനായി നിയമിച്ചിട്ടുണ്ട്....