Tag: #eye infection

അന്ധതയ്ക്കുവരെ സാധ്യതയുള്ള 26 തുള്ളിമരുന്നുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ! അറിയാം പൂർണ്ണ വിവരങ്ങൾ:  

കണ്ണ് നമ്മൾ ഏറ്റവും ഷ്രസ്‌ഥയോടെ സൂക്ഷിക്കുന്ന അവയവമാണ്. കണിന് ചെറിയ എന്തെങ്കിലും അസുഖം വന്നാൽ പോലും നമ്മൾ ഉടനെ ഏതെങ്കിലും തുള്ളി മരുന്ന് മെഡിക്കൽ ഷോപ്പിൽ...