Tag: explosive

ശോഭാ സുരേന്ദ്രന്റെ വീടിനു സമീപത്ത് സ്ഫോടകവസ്‌തു എറിഞ്ഞു

തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വീടിനു സമീപത്ത് സ്ഫോടകവസ്‌തു എറിഞ്ഞു. ഇന്നലെ രാത്രി പത്തേമുക്കാലോടെയാണു സംഭവം നടന്നത്. അയ്യന്തോളിലെ ശോഭയുടെ വീടിനു എതിർവശത്തെ...