Tag: exams

മാർച്ച് 26ന് കുട്ടികളുടെ ആഹ്ളാദ പ്രകടനങ്ങൾ അതിരുവിടാതിരിക്കാൻ പ്രത്യേക ജാഗ്രത നിർദേശം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയുടെ അവസാന ദിവസമായ മാർച്ച് 26ന് കുട്ടികളുടെ ആഹ്ളാദ പ്രകടനങ്ങൾ അതിരുവിടാതിരിക്കാൻ ജാഗ്രതാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. തൃശ്ശൂരിൽ ചില...