Tag: exam scam

ഉത്തരക്കടലാസിൽ ‘ജയ് ശ്രീറാം’ എഴുതിയവരും ക്രിക്കറ്റ് താരങ്ങളുടെ പേരെഴുതിയവരും പാസായി; അധ്യാപകരെ സസ്‌പെൻഡ് ചെയ്തു സർവകലാശാല

ഉത്തർപ്രദേശിലെ സർവകലാശാലയിൽ പരീക്ഷയ്ക്ക് ഉത്തരങ്ങൾക്കു പകരം ജയ് ശ്രീറാം എന്ന് എഴുതിയതിന് വിദ്യാർഥികൾക്ക് പാസ് മാർക്ക് നൽകി അധ്യാപകർ. വി.ബി.എസ്.പി സർവകലാശാലയിൽ വിദ്യാർഥിയായിരുന്ന ദിവ്യാൻഷു സിങ്...