Tag: Exam date

സിബിഎസ്ഇ 10, 12 പൊതുപരീക്ഷാ തീയതി പ്രഖ്യാപിച്ചു

ഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പൊതു പരീക്ഷാ തീയതി പ്രഖ്യാപിച്ചു. 2025 ഫെബ്രുവരി 15 നാണ് പരീക്ഷകൾ ആരംഭിക്കുക. സിബിഎസ്ഇ പത്താം ക്ലാസുകാർക്ക് ഇംഗ്ലീഷാണ്...