Tag: evoor kannan

വിനോദ് പാപ്പാനെ മടങ്ങിവരൂ, ഏവൂർ കണ്ണന് വിശക്കുന്നു; പാപ്പാൻ മുങ്ങിയതോടെ പട്ടിണിയിലായി കൊമ്പൻ; പാപ്പനെ കണ്ടെത്താൻ പോലീസിൽ പരാതി നൽകി ദേവസ്വംബോർഡ്

പാപ്പാനെ മടങ്ങിവരൂ, ഏവൂർ കണ്ണന് വിശക്കുന്നു. പാപ്പാൻ മുങ്ങിയതോടെ ദുരിതത്തിലായിരിക്കുകയാണ് ഹരിപ്പാട് ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊമ്പൻ ഏവൂർ കണ്ണൻ. 5 ദിവസമായി ഒരേ നിൽപ്പിൽ...