Tag: everest

ഹിമക്കാറ്റിൽപ്പെട്ട് കൈയിൽ മുറിവുണ്ടായി, വലതുകണ്ണിന്റെ കാഴ്ച മങ്ങി; തിരിച്ചുവരില്ലെന്നുതോന്നിയ നിമിഷങ്ങൾ…ആദ്യ ശ്രമത്തിൽ എവറസ്റ്റ് കീഴടക്കി മലയാളി വനിത

പാലക്കാട്: ലോകത്തിന്റെ നെറുകയിലെത്തണമെന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ഷൊർണൂർ കണയംതിരുത്തിയിൽ ചാങ്കത്ത് വീട്ടിൽ ശ്രീഷ രവീന്ദ്രൻ. ഉയരങ്ങളോട് അടങ്ങാത്ത അഭിനിവേശമുള്ള ശ്രീഷ കൊടുംതണുപ്പിൽ (മൈനസ് 40...