Tag: #Euthanasia

അപൂർവ രോഗം ബാധിച്ച കുട്ടികൾ, മാതാവിന് ജോലി നിഷേധം; ദയാവധത്തിന് അനുമതി തേടാനൊരുങ്ങി അഞ്ചംഗ കുടുംബം

കോട്ടയം: ജോലി നിഷേധിച്ചാൽ ജീവിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാതെ കോടതിയിൽ ദയാവധത്തിന് അനുമതി തേടാൻ ഒരുങ്ങി ഒരു കുടുംബത്തിലെ അഞ്ചുപേർ. കോട്ടയം കൊഴുവനാൽ പഞ്ചായത്ത് പത്താം...