Tag: European malayali passed away

യൂറോപ്പിനെ പിടിവിടാതെ മരണവാർത്തകൾ: യൂറോപ്പിൽ നിന്നും കേരളത്തിലേക്കുള്ള വിമാനയാത്രയിൽ മലയാളി യുവാവിനു ദാരുണാന്ത്യം

യൂറോപ്യൻ മലയാളികളുടെ മരണവാർത്തയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മെ ദുഖത്തിലാഴ്ത്തിക്കൊണ്ടിരിക്കുന്നത്. ഓരോ വാർത്ത വരുമ്പോഴും ഇത് ഒടുവിലത്തേത് ആവണേ എന്ന പ്രാർത്ഥനയാണ് ഓരോ മലയാളിക്കും. യൂറോപ്പിൽ...