Tag: europe news

കൊടും ക്രൂരത..! കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ ഡ്രെയ്നേജ് വൃത്തിയാക്കുന്ന ദ്രാവകം കുടിപ്പിച്ച് കൊലപ്പെടുത്തി; ഡേ കെയർ ജീവനക്കാരിക്ക് കോടതി വിധിച്ചശിക്ഷ…..

ഡേ കെയറിൽ നോക്കാനേൽപ്പിച്ച കുഞ്ഞ് കരഞ്ഞപ്പോൾ ഡ്രെയ്നേജ് വൃത്തിയാക്കുന്ന ദ്രാവകം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവനക്കാരിക്ക് 25 വർഷം തടവ്. ഫ്രഞ്ച് കോടതിയുടേതാണ് വിധി. ബേബി...