Tag: Euro Cup

യൂറോ കപ്പിൽ മുത്തമിട്ട് സ്‌പെയ്ന്‍; ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് 2-1 ന്; നാലാം കിരീടം സ്വന്തമായി സ്പാനിഷ് പട

യൂറോ കപ്പിൽ മുത്തമിട്ട് സ്‌പെയ്ന്‍. ഇംഗ്ലണ്ടിനെ 2-1 മറികടന്ന് ആണ് സ്പാനിഷ് വിജയം. നിക്കോ വില്യംസ്, മികേല്‍ ഒയര്‍സബാള്‍ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോള്‍ നേടിയത്. തുടർച്ചയായ...

പോയിന്റ് ബ്ലാങ്കിൽ ജോർഡൻ പിക്ക്ഫോഡ് നടത്തിയ രണ്ട് സേവുകൾ കരുത്തായി; നെതർലൻഡ്സിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് യൂറോ കപ്പ്‌ ഫൈനലിൽ

ഡോർട്ട്മുൺഡ്: 90–ാം മിനിറ്റിൽ നേടിയ ഗോളിൽ നെതർലൻഡ്സിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് യൂറോ കപ്പ്‌ ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജയം. സൂപ്പർ സബ്സ്റ്റിട്യൂട്ടായി മാറിയ ഒലി...

യൂറോകപ്പിൽ സ്പാനിഷ് ഫിനാലെ ! ഫ്രാൻസിനെ കീഴടക്കി സ്പെയിൻ ഫൈനലിൽ; താരങ്ങളായി യമാലും ഓല്‍മോയും

ക്ലാസും മാസ്സും നേർക്കുനേർ പോരാടിയ മത്സരത്തിൽ ഫ്രാൻസിനെ മടക്കി സ്പെയിൻ യൂറോ കപ്പ് ഫൈനലിൽ. ഫ്രാന്‍സിനെതിരേ ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞ മത്സരം ജയിച്ചുകയറിയാണ് സ്പാനിഷ് യുവത്വം...

സ്വന്തം നാട്ടിൽ നടക്കുന്ന യൂറോകപ്പിൽ ജർമനിക്ക് ഇനി ഗാലറിയിലിരുന്നു കളി കാണാം; അധികസമയത്തിന്റെ അവസാന നിമിഷം മികേൽ മെറിനോയുടെ അത്യു​ഗ്രൻ​ ​ഗോൾ; ജർമനിയെ വീഴ്‌ത്തി സ്പെയിൻ സെമിയിൽ

അധികസമയത്തിന്റെ അവസാന നിമിഷം(119) മികേൽ മെറിനോയുടെ അത്യു​ഗ്രൻ​ ​ഗോളിൽ ആതിഥേയരായ ജർമനിയെ വീഴ്‌ത്തി സ്പെയിൻ യൂറോ കപ്പിന്റെ സെമിയിൽ.Spain beat hosts Germany in the...

പറങ്കിപ്പടയെ പറപറത്തി ഫ്രാൻസ്; ഷൂട്ടൗട്ടിൽ കണ്ണീരുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ വിടവാങ്ങി

ഹാംബർഗ്: പോർചുഗലിനെ ഷൂട്ടൗട്ടിൽ കീഴടക്കി ഫ്രഞ്ച് പട യുറോ കപ്പ് സെമിഫൈനലിൽ കടന്നു. നിശ്ചിത സമയത്തും അധികസമയത്തും ഗോളടിക്കാതെ വന്നതോടെയാണ് ഷൂട്ടൗട്ടിൽ വിധി നിർണയിച്ചത് (3-5).France...

നിരന്തര ആക്രമണം അവസാനം വരെ ചെറുത്തു; ഒടുവിൽ 85ാം മിനിറ്റിൽ വെട്രോഗൻ അടിച്ച സെൽഫ് ഗോളിൽ ബെൽജിയം വീണു; ക്വാർട്ടറിലേക്ക് ഇടിച്ചുകയറി ഫ്രാൻസ്

ഡ്യൂസൽഡോർഫ്: യൂറോ കപ്പ് പ്രീക്വാർട്ടറിലെ കരുത്തരുടെ പോരാട്ടത്തിനൊടുവിൽ ബെൽജിയം വീണു. ഒരറ്റ ഗോളിന്റെ കരുത്തിൽ ഫ്രഞ്ച് പട ക്വാർട്ടറിലേക്ക് ഇടിച്ചുകയറി.Belgium fell in the...

പൊരുതി നേടി ഇംഗ്ലണ്ട്; കടന്നു കൂടി ക്വാർട്ടറിൽ; സ്‌ലൊവാക്യയെ തോൽപ്പിച്ചത് 2-1 ന്

ഷാൽക്കെ: യൂറോകപ്പ് പ്രീ ക്വാർട്ടറിന്റെ അവസാന മിനിറ്റ് വരെ പുറത്താവൽ ഭീതിയിലായിരുന്ന ഇംഗ്ലണ്ടിനെ ക്വാർട്ടറിലേക്ക് പിടിച്ചുകയറ്റി യുവതാരം ജൂഡ് ബെല്ലിങ്ഹാമിന്റെയും ക്യാപ്റ്റൻ ഹാരി കെയ്നിന്റെയും ഗോളുകൾ.The...

ഈ വരവ് യൂറോ കപ്പ് എടുക്കാൻ തന്നെ; അത്യുഗ്രൻ സ്പെയിൻ; അതിഗംഭീരം ഗോളുകൾ; ജോർജിയൻ വല കുലുങ്ങിയത് നാലു തവണ

യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ജോർജിയൻ വലയിൽ നാലുതവണ നിറയൊഴിച്ച് സ്​പെയിൻ ക്വാർട്ടറിൽ. സെൽഫ് ഗോളിൽ മുന്നിലെത്തിയ ജോർജിയക്ക് റോഡ്രിയുടെയും ഫാബിയൻ ലൂയിസിന്റെയും നികൊ വില്യംസിന്റെയും...

അസൂറികളെ കെട്ടുകെട്ടിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ്; നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി പുറത്ത്; സ്വിസ് പട ക്വാര്‍ട്ടറില്‍

ബെര്‍ലിന്‍: യൂറോ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി പുറത്ത്. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് വീണ്ടും കപ്പുയര്‍ത്തണമെന്ന ഇറ്റലിയുടെ മോഹങ്ങള്‍ക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തിയത്.Italy,...

മഴ രസംകൊല്ലിയായ മത്സരത്തിൽ ഇടിയും മിന്നലും പോലെ രണ്ടു ഗോളുകൾ; ഡെന്മാര്‍ക്കിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്‍പ്പിച്ച് ജര്‍മനി ക്വാര്‍ട്ടറില്‍

ഡോര്‍ട്ട്മുണ്‍ഡ്: യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്‍പ്പിച്ച് ജര്‍മനി ക്വാര്‍ട്ടറില്‍. കയ് ഹാവെര്‍ട്ട്സ്, ജമാല്‍ മുസിയാള എന്നിവരാണ് ജര്‍മനിക്കായി സ്‌കോര്‍ ചെയ്തത്.Germany...

ആശാനെ ശിഷ്യൻ ചതിച്ചു; പോര്‍ച്ചുഗലിനെ തകര്‍ത്ത് ജോര്‍ജിയ പ്രീ ക്വാര്‍ട്ടറില്‍; യൂറോ കപ്പിലെ ചരിത്ര അട്ടിമറിക്ക് പിന്നിൽ റൊണാൾഡോയുടെ ശിഷ്യൻ

ഗെല്‍സന്‍കേര്‍ച്ചന്‍: കരുത്തരായ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് ജോര്‍ജിയ പ്രീ ക്വാര്‍ട്ടറില്‍. യൂറോ കപ്പില്‍ ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ജോര്‍ജിയയുടെ ചരിത്രജയം. Georgia defeated...

തോൽവിയുടെ വക്കത്ത് നിന്നും അവസാന നിമിഷത്തിൽ രക്ഷപ്പെടൽ; ഇൻജുറി ഗോളിൽ സമനിലയിൽ കടന്നു കൂടി ജർമനി; സ്വിറ്റ്സർലൻഡും പ്രീ ക്വാർട്ടറിൽ

ഫ്രാങ്ക്ഫർട്ട്: 90 മിനിറ്റ് കഴിഞ്ഞതിൽപ്പിന്നെയാണ് ഫ്രാങ്ക്ഫർട്ട് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികളിൽ ആവേശം പുനർജനിച്ചത്. ആദ്യപകുതിയിലെ 28-ാം മിനിറ്റിൽ ഡാൻ എൻഡോയ് നേടിയ ഗോളിൽ സ്വിറ്റ്സർലൻഡ് മുന്നിലെത്തിയതായിരുന്നു.Germany...
error: Content is protected !!