Tag: Ernst & Young

അന്നയെ ഓർമയുണ്ടോ?

കൊച്ചി: അമിത ജോലി ഭാരം നിമിത്തം കൊച്ചി സ്വദേശിയായ ഇരുപത്തിനാലുകാരി ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പേരയിൽ മരിച്ച് ഒരു വർഷമാകുമ്പോഴും തൊഴിലിടങ്ങളിലെ ചൂഷണത്തെക്കുറിച്ച് കേന്ദ്രസർക്കാരിന്റെ...