Tag: ernakulam south

വേണാട് എക്സ്പ്രസ് നാളെമുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ നിർത്തില്ല; പ്രതിഷേധമുയർത്തി യാത്രക്കാർ; ബദൽ മാർഗം വേണം

വേണാട് എക്സ്പ്രസ് നാളെ മുതൽ എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കി പോകുന്നതിൽ കനത്ത പ്രതിഷേധവുമായി യാത്രക്കാർ. സൗത്ത് റെയിൽവേ സ്റ്റേഷനിൽ സ്ഥിരമായി ഇറങ്ങിയിരുന്ന യാത്രക്കാർക്ക് ഇനിമുതൽ...