Tag: Ernakulam District Consumer Court

കൂട്ടുകാരൻ്റെ മേൽവിലാസത്തിൽ വാങ്ങിയ ടി.വിക്ക് നഷ്ടപരിഹാരം നൽകില്ലെന്ന് ഫ്ലിപ്കാകാർട്ട്; ടിവിയുടെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊച്ചി: സുഹൃത്തിന്റെ ഓൺലൈൻ അക്കൗണ്ട് മുഖേന വാങ്ങിയ ഉത്പന്നത്തിന് യഥാർത്ഥ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അർഹതയില്ല എന്ന ഫ്ലിപ്കാർട്ടിൻ്റെ വാദം തള്ളി എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി.The...