web analytics

Tag: EP Narayana Peruvannan

എഴുപത്തൊന്നാം വയസിലും നിറഞ്ഞാടി…. ഒടുവിൽ നാരായണ പെരുവണ്ണാൻ ‘കതിവനൂർ വീര’ന്റെ വേഷം അഴിച്ചു; ഐതിഹാസിക തെയ്യക്കാലത്തിന് അമേരി പള്ളിയറക്കാവിൽ വിരാമം

കണ്ണൂർ: അഞ്ച് പതിറ്റാണ്ടായി പോരാളിയായ കതിവനൂർ വീരന്റെ തെയ്യക്കോലത്തിൽ നിറഞ്ഞാടുന്നു. ഒടുവിൽ പത്മശ്രീ ഇപി നാരായണ പെരുവണ്ണാൻ കോലമഴിച്ചു. ഇരിട്ടി അമേരി പള്ളിയറ കാവിൽ ആയിരുന്നു...