Tag: entrance exam failed

എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടു : കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി പെൺകുട്ടി

നിസ്സാര കാര്യങ്ങൾക്ക് പോലും ആത്മഹത്യ ചെയ്യുന്ന പ്രവണത അടുത്തകാലത്ത് കുട്ടികൾക്കിടയിൽ വളർന്നു വരികയാണ്. അത്തരമൊരു വേദനിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടതിൽ...