web analytics

Tag: entertinement

മാല വില്‍പ്പനയ്ക്കെത്തി വൈറലായി; നീലകണ്ണുളള സുന്ദരി മൊണാലിസ ഇനി വെള്ളിത്തിരയിലെ നായിക !

മഹാകുംഭമേളയ്‌ക്കിടെ മാല വില്‍പ്പനയ്ക്കെത്തി വൈറലായ മൊണാലിസ ബോണ്‍സ്ലെ എന്ന നീലക്കണ്ണുകളുള്ള പെണ്‍കുട്ടി ഇനി സിനിമയില്‍ അഭിനയിക്കും. പ്രശസ്ത സംവിധായകന്‍ സനോജ് മിശ്രയുടെ ‘ഡയറി ഓഫ് മണിപ്പൂര്‍’...