Tag: Entered Pharma

വെള്ളെഴുത്തിന് തുള്ളിമരുന്ന്; മരുന്നിൻ്റെ സുരക്ഷയിൽ ആശങ്ക; അവകാശവാദവും പരസ്യവും തെറ്റിദ്ധരിപ്പിക്കുന്നത്; ഇന്ത്യയിൽ താൽക്കാലികമായി നിരോധിച്ചു

ന്യൂഡൽഹി: എൻ്റഡ് ഫാർമ പുറത്തിറക്കുന്ന പ്രെസ്‍വ്യു എന്ന തുള്ളിമരുന്ന് ഇന്ത്യയിൽ താൽക്കാലികമായി നിരോധിച്ചു. ഇന്ത്യയിലെ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.Entered Pharma's...