Tag: engineering student death

തൃശൂരിൽ ക്ഷേത്രക്കുളത്തില്‍ അച്ഛനൊപ്പം കുളിക്കാനിറങ്ങിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി വെള്ളത്തിൽ മുങ്ങി; ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീം കണ്ടെടുത്തത് മൃതദേഹം

തൃശൂരിൽ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അടാട്ട് ഉടലക്കാവ് സ്വദേശി ശ്രീഹരി(22)യാണ് മരിച്ചത്. തൃശൂര്‍ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്....