Tag: Encounter

ഛത്തീസ് ഗഡില്‍ ഏറ്റുമുട്ടല്‍; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു, 31 മാവോയിസ്റ്റുകളെ വധിച്ചു

റായ്പൂര്‍: ഛത്തീസ് ഗഡില്‍ വന്‍ ഏറ്റുമുട്ടല്‍. 31 നക്‌സലുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

ഞായറാഴ്ച മുതല്‍ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ് ശ്രീനഗര്‍: ജമ്മു-കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. ബാരമുള്ളയിലെ സോപോറില്‍ സലൂര വനമേഖലയിലാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ...

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍, 5 ഭീകരരെ വധിച്ചു, രണ്ടു സൈനികർക്ക് പരിക്ക്

കുല്‍ഗാം: ജമ്മുക്ശ്മീരില്‍ നടന്ന ഏറ്റുമുട്ടലിൽ അഞ്ചു ഭീകരവാദികളെ സുരക്ഷാ സേന വധിച്ചു. ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.(Encounter in Jammu...

തെലങ്കാനയിൽ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു, കൊല്ലപ്പെട്ടവരിൽ നേതാവ് പാപ്പണ്ണയും

ഹൈദരാബാദ്: തെലങ്കാനയിൽ മാവോയിസ്റ്റും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. മുളുഗു ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.(7 maoists killed in encounter at...

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന, ആയുധങ്ങൾ പിടിച്ചെടുത്തു

സോപ്പോർ: ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. സോപ്പോറിലെ രാംപോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.(Again encounter in Jammu and Kashmir;...

ഛത്തീസ്ഗഡിൽ വൻ ഏറ്റുമുട്ടൽ; 36 മാവോയിസ്റ്റുകളെ വധിച്ചു, ആയുധ ശേഖരം കണ്ടെടുത്തു

റായ്പൂർ: ഛത്തീസ്ഗഡിൽ നടന്ന വൻ ഏറ്റുമുട്ടലിൽ 36 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. നാരായൺപൂർ – ദന്തേവാഡ അതിർത്തിയിലാണ് ഏറ്റുമുട്ടൽ നടന്നത്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.(Security forces kill...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു, രണ്ടു ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കഠ്‌വ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ടു ഭീകരരെ സുരക്ഷാ സേന...

ഉധംപൂരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; സിആര്‍പിഎഫ് ഉദ്യോഗസ്ഥന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥന് വീരമൃത്യു. സൈനിക പോസ്റ്റിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ എത്തിയ സിആര്‍പിഎഫ് ടീമിന്...

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു, നാല് ഭീകരരെ വധിച്ചു

ശ്രീന​ഗർ: ജമ്മു കശ്മീരിൽ സൈനികരും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു. ക്യാപ്റ്റൻ റാങ്കിലുള്ള സൈനികനാണ് വീരമൃത്യു വരിച്ചത്. നാല് ഭീകരവാദികളെ...

ജമ്മു കശ്മീരിൽ ഭീകരാക്രമണം; നാല് സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീർ: ഡോഡ ജില്ലയിൽ നടന്ന ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു. ഇന്നലെ രാത്രി 9 മണിയ്ക്ക് ശേഷമാണ് സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്....

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

ശ്രീനഗർ: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ദോഡ ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പൊലീസും സൈന്യവും ഭീകരർക്കായി സംയുക്തമായി തിരച്ചിൽ നടത്തി.(Encounter...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു

കശ്മീർ: ജമ്മു കശ്മീരിൽ നടക്കുന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി സുരക്ഷാസേന. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണ് മരണം സ്ഥിരീകരിച്ചത്. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ്.(Jammu and...