web analytics

Tag: employment guarantee

കാർഷികമേഖലയിലെ ജോലികൾക്കായി തൊഴിലുറപ്പുകാരെ നിയോഗിക്കുന്നത് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട് : കാർഷിക മേഖലയിലെ ജോലികൾക്കായി തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കുന്നത് പരിശോധിക്കണമെന്ന്മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. തൊഴിലുറപ്പ് പദ്ധതിയുടെ മാർഗനിർദ്ദേശപ്രകാരം ഇത് സാധ്യമല്ലെങ്കിൽ പഞ്ചായത്ത്...