Tag: elephant dead

തൃശൂർ മണിയൻകിണർ ആദിവാസി കോളനിക്ക് സമീപം പിടിയാന ചരിഞ്ഞ നിലയിൽ; സോളാർ വൈദ്യുതി വേലിയിൽ പിൻകാലുകൾ കുടുങ്ങിയ നിലയിൽ മൃതദേഹം

തൃശൂർ മണിയൻകിണർ ആദിവാസി കോളനിക്ക് സമീപം പിടിയാന ചരിഞ്ഞ നിലയിൽ. ചൊവ്വാഴ്ച രാവിലെ 6.30ന് പ്രദേശവാസികളാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മേഖലയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ...