Tag: Elephant care exam

ലസാഗുവും ഉസാഘയും മുതൽ ഐഎന്‍എസ് മഹിന്ദ്രയെക്കുറിച്ചുവരെ ആനപാപ്പാന്മാര്‍ക്കുള്ള പരീക്ഷയിലെ ചോദ്യങ്ങള്‍; ആനയെക്കുറിച്ച് ഒറ്റചോദ്യമില്ല ! പരീക്ഷ റോക്കറ്റ് പറത്താനോ ആന പരിചരണത്തിനോ ?

ആന പാപ്പാന്മാർക്കായി നടന്ന പിഎസ് സി പരീക്ഷയിൽ ആനയെക്കുറിച്ച് ഒറ്റ ചോദ്യമില്ല. എറണാകുളം വയനാട് ജില്ലകളിലേക്ക് ആന ക്യാമ്പുകളിലേക്ക് പാപ്പാന്മാർക്കായി കേരള പബ്ലിക് സർവീസ് കമ്മീഷൻ...