Tag: electronic travel authorization

യുകെയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കെല്ലാം ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍ നിർബന്ധമോ…? ഇത് എടുക്കേണ്ടവരും എടുക്കേണ്ടാത്തവരും ആരൊക്കെ..? അറിയാം പുതിയ ആ മാറ്റത്തെക്കുറിച്ച്:

അമേരിക്ക, കാനഡ, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരുള്‍പ്പടെ യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിബ്രിട്ടനില്‍ ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍ നടപ്പിലാക്കിയിട്ട് കാലങ്ങളായി. ഇത് ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി കൂടി...