തിരുവനന്തപുരം: ജനവികാരം എതിരാക്കുമെന്ന് ആശങ്ക, അടുത്ത വർഷത്തേക്ക് പ്രഖ്യാപിച്ച 12 പൈസ വൈദ്യുതി നിരക്ക് വർധന വേണ്ടെന്നു വച്ചേക്കും. ഈ വർഷം യൂണിറ്റിന് 16 പൈസ വർദ്ധിപ്പിച്ചു. ഇതിനൊപ്പമാണ് അടുത്ത വർഷത്തെ വർദ്ധനവും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഫിക്സഡ് ചാർജും കൂട്ടിയിരുന്നു. രണ്ടാം പിണറായി സർക്കാർ എല്ലാ വർഷവും വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയിരുന്നു.അടുത്ത വർഷത്തെ വർദ്ധന ഒഴിവാക്കാൻ ശ്രമിക്കുമെന്നും ഈ മാസം മുതൽ പകൽ നിരക്കിൽ യൂണിറ്റിന് 10 […]
© Copyright News4media 2024. Designed and Developed by Horizon Digital