Tag: Electric shock death

ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം; കാന്തല്ലൂരില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞനിലയില്‍, സ്ഥലം ഉടമ ഒളിവില്‍

ഇടുക്കി: കാന്തല്ലൂരില്‍ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. 10 വയസ്സ് പ്രായം തോന്നിക്കുന്ന കൊമ്പനാണ് സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ നിന്ന് ഷോക്കേറ്റ് ചരിഞ്ഞത്. സോളാര്‍...

ഇരുമ്പുവേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; അപകടം മീൻ പിടിക്കാൻ പോകുന്നതിനിടെ, കേസെടുത്ത് പോലീസ്

ആലപ്പുഴ: നൂറനാട് ഇരുമ്പ് വേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പാലമേൽ സ്വദേശി രാഹുൽ രാജാ(32)ണ് മരിച്ചത്. കൃഷി സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന ഇരമ്പുവേലിയിൽ നിന്ന് ഷോക്കേറ്റതായാണ്...

സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; പരാതിയുമായി കുടുംബം

കോഴിക്കോട്: സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയപ്പോൾ യുവാവ് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി മരിച്ച കുടുംബം. സുരക്ഷിതമല്ലാത്ത രീതിയിൽ കേബിൾ വലിച്ച്, ലൈറ്റ് ഘടിപ്പിച്ചത്...

അനധികൃത വൈദ്യുതി കെണിയില്‍ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ചു; നാരായണനെ കാണാതായത് ഇന്നലെ മുതൽ

പാലക്കാട്: വൈദ്യുതി കെണിയില്‍ നിന്നും ഷോക്കേറ്റ വയോധികൻ മരിച്ചു. പാലക്കാട് വടക്കഞ്ചേരിയില്‍ പല്ലാറോഡ് നാരായണന്‍ (70) ആണ് മരിച്ചത്. അനധികൃതമായി സ്ഥാപിച്ച വൈദ്യുതി കെണിയില്‍ നിന്നാണ്...

കൗതുക വസ്തുക്കള്‍ നിര്‍മിക്കുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: കൗതുക വസ്തുക്കളുടെ നിർമാണത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി വിപിന്‍ (29) ആണ് മരിച്ചത്. വീട്ടില്‍ വച്ച് ചുണ്ടന്‍ വള്ളത്തിന്റെ മാതൃക...

പന്നി കയറാതിരിക്കാൻ വെച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു; രണ്ടുപേർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയിൽ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് 2 പേർ മരിച്ചു. പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. കൂരമ്പാല അരുണോദയത്തിൽ ചന്ദ്രശേഖരൻ...

തൃശൂരിൽ പാൽ കറക്കുന്നതിനിടെ ഷോക്കേറ്റ് നാല് പശുക്കൾ ചത്തു; കർഷകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂർ : പാൽ കറക്കുന്നതിനിടെ ഷോക്കേറ്റ് നാല് പശുക്കൾ ചത്തു. പശുക്കളെ കറന്നുകൊണ്ടിരുന്ന ഉടമ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശ്ശൂർ ജില്ലയിലെ ചേർപ്പിലാണ് സംഭവം. ചേർപ്പ് പടിഞ്ഞാട്ടുമുറി...