Tag: ek nayanar

കണ്ണൂരിൽ എത്തുമ്പോൾ വിളിച്ച് പറയും അമ്മാ ഭക്ഷണം വേണമെന്ന്, സന്ദർശനത്തിൽ രാഷ്ട്രീയമില്ല; നായനാരുടെ ഭാര്യ ശാരദ ടീച്ചർ

കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി വീട്ടിൽ വരുന്നതിൽ പുതുമയില്ലെന്ന പ്രതികരണവുമായി ഇ കെ നായനാരുടെ ഭാര്യ ശാരദ രംഗത്ത്. സുരേഷ് ​ഗോപിയുടെ സന്ദർശനത്തിൽ...