Tag: edavannappara

എടവണ്ണപ്പാറായിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 17 വയസുകാരിയുടെ മേൽവസ്ത്രങ്ങൾ കണ്ടെത്തി

കോഴിക്കോട്: എടവണ്ണപ്പാറായിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 17 വയസുകാരിയുടെ മേൽവസ്ത്രങ്ങൾ കണ്ടെത്തി. മുങ്ങൽവിദഗ്ധർ നടത്തിയ തെരച്ചിലിലാണ് പെൺകുട്ടി ധരിച്ചിരുന്ന ചുരിദാർ ടോപ്പും ഷാളും കണ്ടെത്തിയത്. പെൺകുട്ടിയുടെ...