web analytics

Tag: Edavanakkad

ഇത്രവലിപ്പമുള്ള കപ്പയോ? കാടുമുടിക്കിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പുകാർ പറിച്ചെടുത്തത് ചക്കയെക്കാൾ വലുപ്പമുള്ള കപ്പ

വൈപ്പിൻ: ചക്കയോളം വലുപ്പമുള്ള കപ്പയാണ് താരം. എടവനക്കാട് പഞ്ചായത്തിലെ തൊഴിലുറപ്പുകാർ കാടുമുടിക്കിടന്ന പറമ്പ് വൃത്തിയാക്കവെയാണ് വമ്പൻ വലുപ്പമുള്ള കപ്പക്കിഴങ്ങുകൾ കണ്ടെത്തിയത്. വിളവെടുക്കാതെ കിടന്ന കപ്പക്കിഴങ്ങ് സാധാരണയിലും...