Tag: Edathua news

ഇതെന്തൊരു ‘ഭാഗ്യക്കേട്’; സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും പണവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു

അമ്പലപ്പുഴ: പണവും സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും കരുതിയിരുന്ന ബാഗ് യാത്രാ മധ്യേ നഷ്ടപ്പെട്ടതായി പരാതി. ലോട്ടറി ഏജന്‍റ് എടത്വ ചെക്കിടിക്കാട് വേലേ പറമ്പിൽ അലക്സാണ്ടറിന്‍റെ ബാഗാണ്...