പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ ഏറ്റവും നല്ല സമയം ; ഇതേ നില തുടർന്നാൽ കൂടുതൽ തുക നാട്ടിലേയ്ക്കയക്കാം;വിദേശ നാണയ വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച നേരിട്ട് ഇന്ത്യൻ രൂപ വിദേശ നാണയ വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച നേരിട്ട് ഇന്ത്യൻ രൂപ. ഒരു ദിർഹത്തിന് 22.9 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്. ഡോളറുമായുള്ള വിനിമയത്തിൽ 84.07 രൂപ. ∙പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ ഏറ്റവും മികച്ച അവസരമാണിത്. 1000 ദിർഹത്തിന് 22900 രൂപയ്ക്ക് […]
ഐ.ടി ഒഴികെയുള്ള മേഖലകളിലെ ഓഹരികൾ കനത്ത നഷ്ടം നേരിടുന്നു. ബി.എസ്.ഇ സെൻസെക്‌സ് 550 പോയന്റ് താഴ്ന്ന് 80,949ലും നിഫ്റ്റി 230 പോയന്റ് നഷ്ടത്തിൽ 24,741ലുമാണ്. മൂന്നു മണിയോടെയാണ് വ്യാപാരം നടന്നത്.വിദേശ നിക്ഷേപകരുടെ വിറ്റൊഴിയലും മറ്റ് ആഗോള സമ്മർദങ്ങളും രാജ്യത്തെ ഓഹരി വിപണിയെ മൂന്നാം ദിവസവും മ്ലാനമാക്കി. സെൻസെക്‌സ് ഓഹരികളിൽ എം ആൻഡ് എം, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, നെസ്‌ലെ ഇന്ത്യ, കൊട്ടക് ബാങ്ക് എന്നിവയാണ് പ്രധാനമായും നഷ്ടത്തിലായത്. എൽ ആൻഡ് ടി, ഇൻഫോസിസ്, എസ്ബിഐ, […]
ആഗോള സാമ്പത്തിക സ്ഥിതി അനിശ്ചിതത്വത്തിലാണെങ്കിലും നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം 6.5-7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വെ. 2023-24 സാമ്പത്തിക വര്‍ഷം ഐടി മേഖലയില്‍ നിയമനങ്ങള്‍ കാര്യമായി കുറഞ്ഞതായും നടപ്പ് വര്‍ഷം കൂടുതല്‍ തൊഴില്‍ നഷ്ടം ഉണ്ടാകാന്‍ സാധ്യതയില്ലെന്നും സര്‍വെയി പറയുന്നു. (The country will grow by 6.5-7 percent in the current financial year; These areas are supported) നിലവിലെ ജിഡിപി മഹാമാരിക്ക് മുമ്പുള്ള സാമ്പത്തിക വര്‍ഷത്തേതിന് അടുത്താണ്. 2023-24 […]
© Copyright News4media 2024. Designed and Developed by Horizon Digital