മുട്ട വിഭവങ്ങൾക്ക് എന്നും പ്രിയം ഏറെയാണ്. മുട്ട കൊണ്ട് എളുപ്പത്തിൽ വിഭവങ്ങൾ തയ്യാറാക്കാം എന്നത് തന്നെയാണ് അതിനു കാരണം. ചോറിനോപ്പവും ചപ്പാത്തിക്ക് ഒപ്പം കഴിക്കാവുന്ന മുട്ട മഞ്ചൂരിയൻ ആയാലോ. ആവശ്യമായ ചേരുവകൾ 1.മുട്ട – 4 കുരുമുളകുപൊടി – അര ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 2.മൈദ – കാൽ കപ്പ് കോൺഫ്ളവർ – കാൽ കപ്പ് മുളകുപൊടി – അര ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് വെള്ളം – പാകത്തിന് 3.എണ്ണ – […]
ജ്യൂസ് ഇഷ്ടമില്ലാത്തവരായി ആരെങ്കിലും ഉണ്ടാകുമോ. ലഭ്യമാകുന്ന വസ്തുക്കളൊക്കെ വെച്ച് ജ്യൂസ് ഉണ്ടാക്കാറുണ്ട്. അനാവശ്യ ചേരുവകൾ ഉപയോഗിക്കാതെയുള്ള ജ്യൂസുകളിൽ ഏറെ ആരോഗ്യഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇന്ന് എളുപ്പത്തിൽ വെന്ത മുന്തിരി ജ്യൂസ് തയ്യാറാക്കിയാലോ. ചേരുവകൾ മുന്തിരി – 1 കിലോഗ്രാം (ജ്യൂസ് അടിക്കുന്ന കറുത്ത മുന്തിരി) ഏലയ്ക്ക – 3 എണ്ണം ഗ്രാമ്പു – 4 കറുവപ്പട്ട –ചെറിയ ഒരു കഷ്ണം പഞ്ചസാര – ആവശ്യത്തിന് തയാറാക്കുന്ന വിധം മുന്തിരി ഉപ്പും കുറച്ച് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വെള്ളത്തില്‍ മുക്കി വയ്ക്കുക. […]
മുട്ട ഉപയോഗിച്ച് കൊണ്ട് എളുപ്പത്തിൽ പല കറികളും പലഹാരങ്ങളുമൊക്കെ ഉണ്ടാക്കാറുണ്ട്. വ്യത്യസ്ത രുചിയിൽ, പലവിധ പാചക പരീക്ഷണങ്ങളിൽ മിക്കതിലും മുട്ടയാണ് താരം. വീടുകളിൽ നിന്ന് മാറി താമസിക്കുന്നവർക്കും മറ്റും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മുട്ട അവിയൽ ആയാലോ ഇന്ന്. കുട്ടികൾക്കും ഏറെ ഇഷ്ടപ്പെടും. ആവശ്യമായ ചേരുവകൾ *മുട്ട പുഴുങ്ങിയത് – അഞ്ച് എണ്ണം *ഉരുളക്കിഴങ്ങ്, സവാള, മുരിങ്ങക്കായ – ഒന്ന് വീതം *മഞ്ഞള്‍പൊടി – ഒരു ടീസ്പൂണ്‍ *ഉപ്പ് – ആവശ്യത്തിന് *തേങ്ങ ചിരവിയത് – അരക്കപ്പ് […]
പലതരത്തിലുള്ള ഉപ്പുമാവുകൾ നമ്മൾ കഴിച്ചിട്ടുണ്ട്. പലർക്കും ഇഷ്ടപ്പെട്ട എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവം കൂടിയാണ് ഉപ്പുമാവ്. ചെറിയ കുട്ടികൾക്ക് പോലും വളരെയധികം പ്രിയപ്പെട്ട അവൽ കൊണ്ടൊരു ഉപ്പുമാവ് ആയാലോ. ആവശ്യമായ ചേരുവകൾ *വെള്ള അവൽ – ഒരു കപ്പ് *സവാള – 1 എണ്ണം (വലുത്) *പച്ചമുളക് – 2 എണ്ണം *ഇഞ്ചി – കാൽ ടീസ്പൂൺ *കടുക് – ഒരു ടീസ്പൂൺ *നിലക്കടല – രണ്ട് ടേബ്ൾ സ്പൂൺ *നാരങ്ങ നീര് – 1 ടീസ്പൂൺ *കറിവേപ്പില […]
ഏറെ ഔഷധ ഗുണമുള്ള ഒന്നാണ് കറിവേപ്പില. കറികളുടെ സ്വാദ് കൂട്ടാൻ മാത്രമല്ല, കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങളും നിരവധിയാണ്. ശരീരഭാരം കുറയ്ക്കാൻ, ഹൃദയാരോഗ്യത്തിനു, ബാക്ടീരിയ അണുബാധ തടയുന്നതിന് എന്നിങ്ങനെ നീളുന്നു കറിവേപ്പിലയുടെ ഗുണങ്ങൾ. കറികളിൽ ചേർക്കാൻ മാത്രമല്ല കറിവേപ്പില, സ്വാദിഷ്ടമായ ചമ്മന്തിയും അച്ചാറുമൊക്കെ ഉണ്ടാക്കാനും കഴിയും. ദോശയ്ക്കും ഇഡ്ഡലിക്കും ഒരു പോലെ കൂട്ടി കഴിക്കാവുന്ന ഒരു കറിവേപ്പില ചട്നി അച്ചാർ ഉണ്ടാക്കിയാലോ. ചേരുവകൾ *കറിവേപ്പില-50 ഗ്രാം *വാളൻ പുളി -30 ഗ്രാം കുരുകളഞ്ഞത് *എള്ളെണ്ണ -3 ടേബിൾ സ്പൂൺ […]
തടി കുറയ്ക്കാൻ ശ്രമിക്കുന്ന ഒട്ടു മിക്ക ആളുകളുടെയും പ്രഭാത ഭക്ഷണം ഓട്സ് ആണ്. ഓട്സ് ഉപയോഗിച്ച് പാചക പരീക്ഷണങ്ങളും നടത്താറുണ്ട്. എളുപ്പം തയ്യാറാക്കാവുന്ന ഒരു ഓട്സ് സ്മൂത്തി പരിചയപ്പെട്ടാലോ. പ്രൊട്ടീൻ കൂടുതലും കലോറി കുറവുമായ ഈ സ്മൂത്തി ശരീരഭാരം കുറക്കാൻ സഹായിക്കുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും. ധാരാളം വിറ്റാമിനുകളും മിനറലുകളും ഫൈബറും അടങ്ങിയിരിക്കുന്ന ഓട്സ് സ്മൂത്തി ദിവസം മുഴുവൻ നമ്മെ ഊർജ്ജസ്വലരാക്കും. ആവശ്യമായ ചേരുവകൾ 1. ഓട്സ് – 2 ടേബിൾ […]
വളരെ എളുപ്പത്തിലും വേഗത്തിലും ചെയ്യാവുന്ന ബ്രഡ് പലഹാരങ്ങൾ നിരവധിയാണ്. ബ്രഡിനൊപ്പം സവാളയും തക്കാളിയും മുട്ടയുമൊക്കെ ചേരുമ്പോൾ രുചി കൂടും. ബ്രഡ് കൊണ്ട് തയ്യാറാക്കാവുന്ന വളരെ രുചികരമായ ഒരു പലഹാരം നോക്കിയാലോ ചേരുവകൾ: A. ഫില്ലിങ്ങിന് വേണ്ടി ഓയിൽ – 3 ടേബിൾസ്പൂൺ. ഉള്ളി നന്നായി അരിഞ്ഞത് – 2 പച്ചമുളക് – 2 ഉപ്പ് – ആവശ്യത്തിന് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ കുരുമുളക് പൊടി – 1/2 ടീസ്പൂൺ ഗരം മസാല – 1/2 […]
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവം ഇത്തവണ പരിചയപ്പെട്ടാലോ? വളരെ ചുരുങ്ങിയ സമയം കൊണ്ട് വളരെ എളുപ്പത്തില്‍ കാബേജ് റൈസ് നമുക്ക് തയാറാക്കാം. ആവശ്യമായ സാധനങ്ങള്‍ ബസ്മതി റൈസ് – 1½ കപ്പ് കാബേജ് കൊത്തിയരിഞ്ഞത് – 1 കപ്പ് സണ്‍ഫ്ലവര്‍ ഓയില്‍ – 3 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി – 3 അല്ലി അണ്ടിപ്പരിപ്പ് – ആവശ്യത്തിന് സവാള കൊത്തിഅരിഞ്ഞത് -1 എണ്ണം ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് -1 എണ്ണം ക്യാരറ്റ് ചെറുത് കൊത്തി […]
© Copyright News4media 2024. Designed and Developed by Horizon Digital