Tag: early morning

വള്ളത്തിൽ കടലിൽപോയ മത്സ്യ തൊഴിലാളിയെ കാണാതായി

മത്സ്യ ബന്ധനത്തിനായി പുന്നപ്ര പറവൂർ തീരത്തുനിന്ന് വെള്ളിയാഴ്ച പുലർച്ചെ പൊങ്ങൂവള്ളത്തിൽ മീൻ പിടിക്കാൻ പോയ മത്സ്യതൊഴിലാളിയെ കാണാതായി. പുന്നപ്ര വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പറവൂർ...