Tag: ear wax

ചെവിക്കായം പുറത്തു പോകുന്നില്ലേ ? ബഡ്‌സ് കടത്താമോ ? എന്താണ് പ്രതിവിധി…??

ചെവിക്കായം കട്ടയാകുന്നതും അതുമൂലം ഉണ്ടാകുന്ന കേൾവിക്കുറവും പലരും നേരിടുന്ന പ്രശ്‌നങ്ങളാണ്. പ്രായം കൂടുമ്പോൾ ബാഹ്യ കർണനാളിയിലെ രോമങ്ങൾക്ക് കട്ടി കൂടുന്നതും നീളം വയ്ക്കുന്നതും ചെവിക്കായം പുറത്തു...