Tag: E passport

അതീവ സുരക്ഷയുള്ള ഇ- പാസ്സ്‌പോർട്ട് പുറത്തിറക്കി ഇന്ത്യ; എങ്ങിനെ അപേക്ഷിക്കാം…? എന്തൊക്കെയാണ് സുരക്ഷകൾ..? അറിയേണ്ടതെല്ലാം

ഔദ്യോഗികമായി ഇ-പാസ്‌പോര്‍ട്ട് (ഇലക്ട്രോണിക് പാസ്‌പോര്‍ട്ട്) പുറത്തിറക്കി ഇന്ത്യ. 2025 അവസാനത്തോടെ രാജ്യത്തെ എല്ലാ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ)...