web analytics

Tag: e P Jayarajan

ആത്മകഥയ്ക്ക് മൂന്നുഭാഗങ്ങൾ,​ ആദ്യത്തേത് ഈ മാസം പുറത്തിറങ്ങും; പാർട്ടിയുടെ അനുമതി വാങ്ങിയ ശേഷം പ്രസിദ്ധീകരണമെന്ന് ഇ പി ജയരാജൻ

കണ്ണൂർ: ആത്മകഥ സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിട്ട് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ആത്മകഥയ്ക്ക് മൂന്നു ഭാഗങ്ങൾ ആണ് ഉള്ളതെന്നും ആദ്യ ഭാഗം...

ഒടുവിൽ ബഹിഷ്കരണം അവസാനിപ്പിച്ച് ഇ പി; യെച്ചൂരിയെ അവസാനമായി കാണാൻ ഡൽഹിയിലേക്ക് പോയത് ഇൻഡിഗോ വിമാനത്തിൽ

തിരുവനന്തപുരം: രണ്ടു വർഷത്തിന് ശേഷം ഇന്‍ഡിഗോ വിമാന ബഹിഷ്‌ക്കരണം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം...

ഇ പി ഇടഞ്ഞ് തന്നെ; കണ്ണൂരിൽ പാർട്ടി നിശ്ചയിച്ച ചടങ്ങിൽ പങ്കെടുത്തില്ല

കണ്ണൂർ: കണ്ണൂരിൽ പാർട്ടി നിശ്ചയിച്ച ചടങ്ങിൽ പങ്കെടുക്കാതെ ഇ പി ജയരാജൻ. ചടയൻ ഗോവിന്ദൻ അനുസ്മരണത്തിൽ ഇ പി ജയരാജൻ പങ്കെടുത്തില്ല. ഇപി പങ്കെടുക്കുമെന്ന് ജില്ലാ...

ഇ പി ജയരാജനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; കെ സുധാകരന്‍ കുറ്റവിമുക്തന്‍

കൊച്ചി: ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. കേസിൽ കുറ്റവിമുക്തനാണെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ്...

ഇപി ജയരാജനെതിരെ ഗൂഢാലോചന നടത്തി; സുധാകരനും ശോഭയ്ക്കുമെതിരെ പരാതി നൽകി നന്ദകുമാർ

കെ സുധാകരൻ, ശോഭ സുരേന്ദ്രൻ എന്നിവർക്കെതിരെ ഗൂഢാലോചനക്കുറ്റത്തിന് പൊലീസിൽ പരാതി നൽകി ദല്ലാൾ നന്ദകുമാർ. വോട്ടെടുപ്പിനു തലേദിവസവും ജയരാജനോട് സംസാരിച്ചെന്ന് നന്ദകുമാർ ആവർത്തിച്ചു. തന്റെ നമ്പർ...

താൻ പറഞ്ഞത് പാര്‍ട്ടിക്ക് ബോധ്യമായിട്ടുണ്ട്, ശോഭക്കെതിരെ നിയമ നടപടി; വികാരനിര്‍ഭരനായി ഇ പി

പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച വിവാദങ്ങൾ ഗൂഢാലോചനയെന്ന് ആവ‍ര്‍ത്തിച്ച് ഇപി ജയരാജൻ. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കണ്ടിട്ടില്ലെന്നും താൻ ബിജെപിയിൽ ചേരാൻ ചര്‍ച്ച നടത്തിയെന്ന ആരോപണത്തിൽ...

ഇപി ജയരാജൻ കേസ് കൊടുക്കും; തൃശ്ശൂരിൽ ബിജെപി മൂന്നാം സ്ഥാനത്താവുമെന്ന് സിപിഎം

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകളും എൽഡിഎഫിന് ലഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വടകരയിൽ വർഗീയ ധ്രുവീകരണം ഉണ്ടായെന്നും ബിജെപി വോട്ടുകൾ കോൺഗ്രസ്...

അത്ര നിഷ്‌കളങ്കമായി ആരെങ്കിലുമൊക്കെയായി കൂടിക്കാഴ്ചയ്ക്ക് പോകാൻ പാടില്ല; ഇ.പി വിവാദത്തില്‍ തോമസ് ഐസക്

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ കൂടിക്കാഴ്ച വിവാ​ദമായതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പത്തനംതിട്ടയിലെ ഇടതുസ്ഥാനാർത്ഥി തോമസ് ഐസക്ക്. ഇപി ജയരാജൻ- പ്രകാശ്...

വിദേശത്തു കോടികളുടെ ബിസിനസ് ഉണ്ടെന്ന് വാർത്ത നൽകി; ഇത് പണം കൊടുത്ത് ചെയ്യിച്ച വാർത്ത; 24 ന്യൂസിനെതിരെ സൈബർ, ക്രിമിനൽ കേസുകൾ നൽകും; നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: 24 ന്യൂസിനെതിരെ സൈബർ, ക്രിമിനൽ കേസുകൾ നൽകുമെന്ന് ഇപി ജയരാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിദേശത്തു കോടികളുടെ ബിസിനസ് ഉണ്ടെന്ന് ഇവർ വാർത്ത നൽകി....