Tag: e-cigarettes

കൈവശം വയ്ക്കുകയോ സൂക്ഷിക്കുകയോ ചെയ്താൽ ആറുമാസം വരെ തടവും അരലക്ഷം രൂപ പിഴയും;അത്യന്തം അപകടകരമാണെന്ന് ലോകാരോഗ്യസംഘടന വരെ പറഞ്ഞിട്ടും പരിശോധനയില്ല; പെട്ടിക്കടകളിൽ പോലും സുലഭം

കൊച്ചി: നിയമംമൂലം നിരോധിച്ച ഇ സിഗരറ്റ് വില്പന സംസ്ഥാനത്ത് വ്യാപകമാകുന്നു. പരിശോധന ഇല്ലാതായതോടെ പെട്ടികടകളിൽവരെ ഇതു ലഭിക്കുന്ന അവസ്ഥയാണ്.മുമ്പ് സിനിമാ പ്രവർത്തകരാണു കൂടുതലായി ഉപയോഗിച്ചിരുന്നതെങ്കിൽ നാട്ടിൻപുറത്തെ...