Tag: E Auto

ഉദ്ഘാടനദിവസം കെട്ടിയ റിബൺ പോലും അഴിച്ചുമാറ്റിയില്ല, കട്ടപ്പുറത്തു തന്നെ: സംസ്ഥാന സർക്കാരും കോഴിക്കോട് കോർപറേഷനും കൊട്ടിഘോഷിച്ച ഇ-ഓട്ടോ പദ്ധതി നാശത്തിന്റെ വക്കിൽ: പാഴാകുന്നത് പോളിടെക്‌നിക് വിദ്യാർത്ഥികളുടെ രാപകലില്ലാത്ത അധ്വാനം

സംസ്ഥാന സർക്കാരും കോഴിക്കോട്  കോർപറേഷനും കൂടി കൊട്ടിഘോഷിച്ച് ഉത്ഘാടനം ചെയ്ത ഇ ഓട്ടോ പദ്ധതി പാഴാകുന്നു. അജൈവ മാലിന്യനിർമാർജനത്തിനായി പോളിടെക്നിക്ക് വിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ ഇ...