Tag: dry fish price

പച്ച മത്തിക്ക് പിന്നാലെ ഉണക്ക മത്തിയുടെ വിലയും ഉയരുന്നു; ഇനി എന്തുകൂട്ടി ചോറുണ്ണുമെന്ന് മലയാളികൾ

ഒരു പീസ് ഉണക്ക മീൻ പോലുമില്ലാതെ എങ്ങനെയാ ചോറുണ്ണുന്നത്! മലയാളികളുടെ സ്ഥിരം പല്ലവിയാണിത്. ട്രോളിങ് നിരോധനം വന്നതോടെ പച്ചമീൻ കിട്ടാകനിയാണ്. പിന്നെയുള്ള ആശ്രയം ഉണക്കമീനാണ്. ട്രോളിങ്...