web analytics

Tag: Drupadh Tanuj

വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഏഴുവയസുകാരന് ദാരുണാന്ത്യം; വില്ലനായത് പണിതീരാത്ത ജനൽപ്പാളി

പത്തനംതിട്ട: സന്തോഷം നിറഞ്ഞ ഒരു ഞായറാഴ്ച ഉച്ചനേരം ആ കുടുംബത്തിന് നൽകിയത് തീരാവേദനയാണ്. അടൂർ ഏഴംകുളത്ത് വീടുപണിക്കായി മാറ്റി വെച്ചിരുന്ന മരത്തിന്റെ ജനൽപ്പാളി തലയിൽ വീണ്...