Tag: drunken wife

ഭാര്യ കടുത്ത മദ്യപാനി; എന്നും കുടിക്കും, തന്നെയും മദ്യപിക്കാൻ നിർബന്ധിക്കുന്നു; പരാതിയുമായി യുവാവ്; ആരോപണങ്ങളെല്ലാം സത്യമാണെന്ന് ഭാര്യയും !

ഭാര്യ തന്നെ നിരന്തരം മദ്യപിക്കാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുമായി യുവാവ്. ഭാര്യയുടെ മദ്യപാനം കൊണ്ട് പൊറുതിമുട്ടിയതായി പൊലീസ് സ്റ്റേഷനിലെ ഫാമിലി കൗൺസിലിം​ഗ് സെന്റർ നൽകിയ കൗൺസിലിം​ഗിനിടെ അറിയിച്ചിരിക്കുന്നത്...