Tag: Drummer Jino k jose

ജൂനിയര്‍ ശിവമണി ഡ്രമ്മര്‍ ജിനോ കെ ജോസ് അന്തരിച്ചു

കൊച്ചി: പ്രശസ്ത ഡ്രമ്മര്‍ ജിനോ കെ ജോസ്(47) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജൂനിയര്‍ ശിവമണി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.(Drummer...