Tag: Drug-resistant bacteria

കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന ബാ​ക്​​ടീ​രി​യ; സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച്​ ഐ.​സി.​എം.​ആ​ർ

തി​രു​വ​ന​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന ബാ​ക്​​ടീ​രി​യ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച്​ ഐ.​സി.​എം.​ആ​ർ പഠന റിപ്പോർട്ട്. ​കേ​ര​ള​ത്തി​നു​ പു​റ​മേ, തെ​ല​ങ്കാ​ന​യി​ൽ​നി​ന്നു​ള്ള സാ​മ്പി​ളു​ക​ളി​ലും ജീ​ൻ ​പ്രൊ​ഫൈ​ൽ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ന്‍റി​ബ​യോ​ട്ടി​ക്​ പ്ര​തി​രോ​ധം എ​ന്ന​റി​യ​പ്പെ​ടു​ന്ന...