ഡൽഹിയിൽ തിലക് നഗറിൽ വൻ ലഹരി മരുന്നു വേട്ട. 2,000 കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടി. പ്രധാന പ്രതി വിദേശത്തേക്ക് കടന്നതായാണ് വിവരം. A massive drug hunt in Tilak Nagar, Delhi ജിപിഎസ് സംവിധാനമുള്ള കാറാണ് കൊക്കെയ്ൻ കടത്താൻ ഉപയോഗിച്ചിരുന്നത്. ഈ ജിപിഎസ് ലൊക്കേഷൻ പിന്തുടർന്ന് ഡൽഹി പൊലീസ് കാർ പിടികൂടുകയായിരുന്നു. തിലക് നഗറിലെ രമേഷ് നഗർ മേഖലയിൽ നിന്ന് 200 കിലോഗ്രാം കൊക്കെയ്നാണ് ഇന്ന് പിടികൂടിയത്. രമേഷ് നഗറിലെ വെയർ ഹൗസിൽ […]
© Copyright News4media 2024. Designed and Developed by Horizon Digital